KALATHINTE ADAYALANGAL
KALATHINTE ADAYALANGAL
  • 684
  • 7 931 137

Відео

വിഗാനോയ്ക്ക് വേണ്ടി പ്രാർത്ഥിക്കാൻ ആഹ്വാനം ചെയ്ത് Passion of The Christ സിനിമാ നടൻ ജിം കാവിയെസൽ
Переглядів 1,2 тис.День тому
വിഗാനോയ്ക്ക് വേണ്ടി പ്രാർത്ഥിക്കാൻ ആഹ്വാനം ചെയ്ത് Passion of The Christ സിനിമാ നടൻ ജിം കാവിയെസൽ
ആർച്ച് ബിഷപ്പ്‌ വിഗാനോയെ പുറത്താക്കാൻ നീക്കം
Переглядів 1,5 тис.14 днів тому
ആർച്ച് ബിഷപ്പിന്റെ മറുപടി: exsurgedomine.it/240620-attendite-eng/
ഫ്രാൻസിസ് പാപ്പ കൊണ്ട് വരാൻ പോകുന്ന 8 മാറ്റങ്ങൾ.
Переглядів 3,7 тис.14 днів тому
Based on Catholic Prophecies വാട്‌സ്ആപ്പ് ഗ്രുപ്പിൽ അംഗമാകുവാൻ : chat.whatsapp.com/Db5I0Ox9r1rKnCoAj5CLYz
പലർക്കും യഥാർത്ഥ വിശ്വാസം നഷ്ടപ്പെടും - അങ്കുറിയിലെ അമ്മയുടെ സന്ദേശം. 27/2/2024
Переглядів 1,2 тис.14 днів тому
വാട്‌സ്ആപ്പ് ഗ്രുപ്പിൽ അംഗമാകുവാൻ : chat.whatsapp.com/Db5I0Ox9r1rKnCoAj5CLYz The messages : www.apelosurgentes.com.br/en-us/mensagens/5566
വിഷ പുക പടരും, അനേകം പേർ കൊല്ലപ്പെടും- 2005ലെ മാതാവിന്റെ സന്ദേശം
Переглядів 17 тис.28 днів тому
വാട്‌സ്ആപ്പ് ഗ്രുപ്പിൽ അംഗമാകുവാൻ : chat.whatsapp.com/Db5I0Ox9r1rKnCoAj5CLYz The messages : www.apelosurgentes.com.br/en-us/mensagens/2578
ളോഹയിലെ ധീരരായ പടയാളികളിലൂടെ, ദുഷ്ടന്മാർ കർത്താവിൻ്റെ മുന്തിരിത്തോട്ടത്തിൽ നിന്ന് നീക്കപ്പെടും
Переглядів 1,2 тис.28 днів тому
വാട്‌സ്ആപ്പ് ഗ്രുപ്പിൽ അംഗമാകുവാൻ : chat.whatsapp.com/Db5I0Ox9r1rKnCoAj5CLYz The messages : www.apelosurgentes.com.br/en-us/mensagens/5564
മരിയൻ പ്രത്യക്ഷീകരണങ്ങൾക്ക് തടയിട്ട് വത്തിക്കാൻ
Переглядів 6 тис.Місяць тому
Catholic priest: Cardinal Fernández wants to ‘cancel’ Marian apparitions and the supernatural www.lifesitenews.com/opinion/catholic-priest-cardinal-fernandez-wants-to-cancel-marian-apparitions-and-the-supernatural/?fbclid=IwZXh0bgNhZW0CMTEAAR2cLBtubfcVAx-eawfp99Ov0g1WTkpMzVYHYeAJl_itxdggB23l7TrUUUU_aem_ZmFrZWR1bW15MTZieXRlcw
അപ്പം അപ്പം മാത്രമായിരിക്കുന്ന മേശ - അങ്കുറയിലെ അമ്മയുടെ സന്ദേശം
Переглядів 1,4 тис.Місяць тому
വാട്‌സ്ആപ്പ് ഗ്രുപ്പിൽ അംഗമാകുവാൻ : chat.whatsapp.com/Db5I0Ox9r1rKnCoAj5CLYz The messages : www.apelosurgentes.com.br/en-us/mensagens/5563#mensagem
ആത്മീയ ജീവതത്തിലെ പോരാട്ടം !
Переглядів 33 тис.Місяць тому
ആത്മീയ ജീവതത്തിലെ പോരാട്ടം !
ദൈവത്തിൻ്റെ ശക്തമായ കരം പ്രവർത്തിക്കുകയും അപകടകരമായ പക്ഷികൾ വീഴും.... - അങ്കുറയിലെ അമ്മയുടെ സന്ദേശം
Переглядів 1,7 тис.Місяць тому
വാട്‌സ്ആപ്പ് ഗ്രുപ്പിൽ അംഗമാകുവാൻ : chat.whatsapp.com/Db5I0Ox9r1rKnCoAj5CLYz The messages : www.apelosurgentes.com.br/en-us/mensagens/5561#mensagem
തെറ്റായ ഉപദേശങ്ങളുടെ ചെളിക്കുണ്ടിൽ പലരും മുങ്ങിപ്പോകും. - അങ്കുറയിലെ അമ്മയുടെ സന്ദേശം 17/2/2024
Переглядів 7222 місяці тому
വാട്‌സ്ആപ്പ് ഗ്രുപ്പിൽ അംഗമാകുവാൻ : chat.whatsapp.com/Db5I0Ox9r1rKnCoAj5CLYz The messages : www.apelosurgentes.com.br/en-us/mensagens/5562#mensagem
വിശ്വാസത്തിന്റെ വലിയ നിധികൾ വലിച്ചെറിയപ്പെടും | അങ്കുറയിലെ അമ്മയുടെ സന്ദേശം. 13/2/2024
Переглядів 1,3 тис.2 місяці тому
വാട്‌സ്ആപ്പ് ഗ്രുപ്പിൽ അംഗമാകുവാൻ : chat.whatsapp.com/Db5I0Ox9r1rKnCoAj5CLYz The messages : www.apelosurgentes.com.br/en-us/mensagens/5560#mensagem
സത്യവിശ്വാസങ്ങൾ അവഗണിക്കപ്പെടും - 10/02/2024ന് ലഭിച്ച സന്ദേശം
Переглядів 1,1 тис.2 місяці тому
The messages : www.apelosurgentes.com.br/en-us/mensagens/5559#mensagem
ഇടിമിന്നലിൽ പത്രോസിന്റെ താക്കോൽ താഴെ വീണു !
Переглядів 3,3 тис.3 місяці тому
Follow the Kalathinte Adayalangal channel on WhatsApp: whatsapp.com/channel/0029Va5IgZ2ATRSxJZgB6M1R
ഫലം കായ്ക്കാത്തവർ ഒഴിവാക്കപ്പെടും - മാതാവിന്റെ സന്ദേശം. 08.02.2024
Переглядів 1,6 тис.3 місяці тому
ഫലം കായ്ക്കാത്തവർ ഒഴിവാക്കപ്പെടും - മാതാവിന്റെ സന്ദേശം. 08.02.2024
പലർക്കും യഥാർത്ഥ വിശ്വാസം നഷ്ടപ്പെടും
Переглядів 9173 місяці тому
പലർക്കും യഥാർത്ഥ വിശ്വാസം നഷ്ടപ്പെടും
ശത്രുവിൻ്റെ അപ്പം വെറും അപ്പം മാത്രമാണ്; ശരീരം, രക്തം, ആത്മാവ്, ദിവ്യത്വം എന്നിവ കുർബാനയിൽ മാത്രമാണ്
Переглядів 1,3 тис.3 місяці тому
ശത്രുവിൻ്റെ അപ്പം വെറും അപ്പം മാത്രമാണ്; ശരീരം, രക്തം, ആത്മാവ്, ദിവ്യത്വം എന്നിവ കുർബാനയിൽ മാത്രമാണ്
"കർത്താവിൻ്റെ ഭവനത്തിൽ, അർദ്ധസത്യത്തിനും നുണയ്ക്കും ഇടമില്ല" - അങ്കുറയിലെ അമ്മയുടെ സന്ദേശം. 31/01/24
Переглядів 1,5 тис.4 місяці тому
"കർത്താവിൻ്റെ ഭവനത്തിൽ, അർദ്ധസത്യത്തിനും നുണയ്ക്കും ഇടമില്ല" - അങ്കുറയിലെ അമ്മയുടെ സന്ദേശം. 31/01/24
സ്വർഗമായിരിക്കണം നിങ്ങളുടെ ലക്ഷ്യം - അങ്കുറയിലെ അമ്മയുടെ സന്ദേശം - 28/01/2024
Переглядів 1,2 тис.4 місяці тому
സ്വർഗമായിരിക്കണം നിങ്ങളുടെ ലക്ഷ്യം - അങ്കുറയിലെ അമ്മയുടെ സന്ദേശം - 28/01/2024
ചെന്നായ്ക്കൾ ആക്രമിക്കും, ധാരാളം ആടുകൾ ചിതറിപ്പോകും.
Переглядів 1,5 тис.4 місяці тому
ചെന്നായ്ക്കൾ ആക്രമിക്കും, ധാരാളം ആടുകൾ ചിതറിപ്പോകും.
കർത്താവിൻ്റെ യഥാർത്ഥ പടയാളി, വിജയത്തിൻ്റെ ഉറപ്പിൽ പോരാടുന്നു അങ്കുറയിലെ അമ്മയുടെ സന്ദേശം - 25/01/24
Переглядів 1,3 тис.4 місяці тому
കർത്താവിൻ്റെ യഥാർത്ഥ പടയാളി, വിജയത്തിൻ്റെ ഉറപ്പിൽ പോരാടുന്നു അങ്കുറയിലെ അമ്മയുടെ സന്ദേശം - 25/01/24
അത് മാറ്റം വരുത്താനാവാത്ത സത്യമാണ് - അങ്കുറയിലെ അമ്മയുടെ സന്ദേശം-23/01/2024
Переглядів 1,5 тис.5 місяців тому
അത് മാറ്റം വരുത്താനാവാത്ത സത്യമാണ് - അങ്കുറയിലെ അമ്മയുടെ സന്ദേശം-23/01/2024
ദൈവത്തിൻ്റെ ആലയത്തിൽ നിബിഡമായ അന്ധകാരം വരും - 20/01/2024 - അങ്കുറയിലെ അമ്മയുടെ സന്ദേശം
Переглядів 3,1 тис.5 місяців тому
ദൈവത്തിൻ്റെ ആലയത്തിൽ നിബിഡമായ അന്ധകാരം വരും - 20/01/2024 - അങ്കുറയിലെ അമ്മയുടെ സന്ദേശം
എപ്പോഴും ഇടുങ്ങിയ വാതിൽ തിരഞ്ഞെടുക്കുക - 18/01/2024 - അങ്കുറയിലെ അമ്മയുടെ സന്ദേശം
Переглядів 1,4 тис.5 місяців тому
എപ്പോഴും ഇടുങ്ങിയ വാതിൽ തിരഞ്ഞെടുക്കുക - 18/01/2024 - അങ്കുറയിലെ അമ്മയുടെ സന്ദേശം
ചെന്നായ്ക്കൾക്ക് ഭക്ഷണം നൽകപ്പെട്ടു- അങ്കുറയിലെ അമ്മയുടെ സന്ദേശം
Переглядів 3,7 тис.5 місяців тому
ചെന്നായ്ക്കൾക്ക് ഭക്ഷണം നൽകപ്പെട്ടു- അങ്കുറയിലെ അമ്മയുടെ സന്ദേശം
നരകം ശൂന്യമെന്ന് മാർപ്പാപ്പ
Переглядів 6 тис.5 місяців тому
നരകം ശൂന്യമെന്ന് മാർപ്പാപ്പ
"എന്ത് സംഭവിച്ചാലും എന്റെ യേശുവിന്റെ സഭയിൽ നിന്ന് നിങ്ങൾ മാറരുത്" ~ മാതാവിന്റെ സന്ദേശം - 13/01/2024
Переглядів 1,9 тис.5 місяців тому
"എന്ത് സംഭവിച്ചാലും എന്റെ യേശുവിന്റെ സഭയിൽ നിന്ന് നിങ്ങൾ മാറരുത്" ~ മാതാവിന്റെ സന്ദേശം - 13/01/2024
വ്യാജമായതെല്ലാം നിലത്തു വീഴും - അങ്കുറയിലെ അമ്മയുടെ സന്ദേശം - 09/01/2023
Переглядів 3,6 тис.5 місяців тому
വ്യാജമായതെല്ലാം നിലത്തു വീഴും - അങ്കുറയിലെ അമ്മയുടെ സന്ദേശം - 09/01/2023
സത്യത്തിന്റെ തെളിച്ചം പലയിടത്തും അണഞ്ഞുപോകും - അങ്കുറയിലെ അമ്മയുടെ സന്ദേശം | 07.01.2024
Переглядів 1,2 тис.5 місяців тому
സത്യത്തിന്റെ തെളിച്ചം പലയിടത്തും അണഞ്ഞുപോകും - അങ്കുറയിലെ അമ്മയുടെ സന്ദേശം | 07.01.2024

КОМЕНТАРІ

  • @Sowmya-gv1zq
    @Sowmya-gv1zq 15 годин тому

    Achanano atho brothero?endhayalum puthiya arivukalanu ithokke.esoyude ananthamaya karunayekurichum atmaavinde rakshakai cheyendathinekurichum paranju thannsthinu orupaadu thanks and god bless you🙏

  • @BabyP-uq6cf
    @BabyP-uq6cf День тому

    പരിശുദ്ധാത്മാവിനാൽ നയിക്കപ്പെടുന്ന എല്ലാവർക്കും സംശയലേശമന്യേ ഗ്രഹിക്കാൻ സാധിക്കും ദൈവത്തിന് സ്തുതി

  • @user-bu9ts1ef2r
    @user-bu9ts1ef2r 2 дні тому

    Acha enta makanu manadsntharam kittunnathinu vendi prarthicaname

  • @thomassleamon3356
    @thomassleamon3356 3 дні тому

    ആർമാക്കൾക്ക് വയുണ്ടോ വായിൽ. ഈയ്യം ഉരുക്കി ഒഴിക്കാൻ . ആരാണ് ഈയ്യം ഉരുക്കുന്നത് എല്ലാവരുടെയും വായിൽ ഒഴിക്കുമോ. അവിടെ ഈയം കുഴിച്ചെടുക്കുന്ന ഖനി ഉണ്ടോ. സ്വർഗ്ഗത്തിൽ പോയവര് ആരെങ്കിലും തിരിച്ചുവന്നു പറഞവർ ഉണ്ടോ. നരകത്തിൽ നിന്ന് ആരെങ്കിലും വരുമോ. അവിടെ എന്താണ് ഒഴിക്കുന്നത്.

  • @RajanRajan-nu7ve
    @RajanRajan-nu7ve 4 дні тому

    യേശുവേ കരുണയായിരിക്കേണമേ 🙏🏽🙏🏽🙏🏽

  • @jancyjomon6954
    @jancyjomon6954 5 днів тому

    Amen

  • @SoniyaManoj-is1hh
    @SoniyaManoj-is1hh 6 днів тому

    വിഷയാടിസ്ഥാനത്തിൽ ഏറ്റവും ചുരുക്കി പറഞ്ഞാൽ നന്നായിരുന്നു

  • @thomassleamon3356
    @thomassleamon3356 6 днів тому

    അപ്പൊൾ പാപികളെ രക്ഷിക്കാനാണ് യേശു എന്തിനാണ് കുരിശിൽ മരിച്ചത്. എല്ലാവരെയും ഇതുപോലെ ശിക്ഷിച്ചാൽ മതിയായിരുന്നു. മരിച്ചു കഴിഞ്ഞാൽ ആര് ഇവിടെ പോകുമെന്ന് ആർക്കും അറിഞ്ഞുകൂട പിന്നെ നിങ്ങൾക്ക് ഇതൊക്കെ ഇവിടെ നിന്ന് കിട്ടുന്ന. എങ്കിൽ ഇതുവരെ ആരെല്ലാം ഇവിടെ എല്ലാം പോയ് എന്ന് നിങൾ പറയണം.

  • @thomassleamon3356
    @thomassleamon3356 6 днів тому

    ദൈവം മനുഷ്യനെ പീഡിപ്പിക്കുന്നവൻ ആണോ. മനുഷ്യനെ പീഡിപ്പിച്ചു രസ്സിക്കുന്ന വില്ലൻ ആണോ ദൈവം. ഈ ലോകത്തിലെ മനുഷ്യൻ്റെ സഹനങ്ങൾ തന്നെ വളരെ അധികമാണ്. മനുഷ്യൻ ദൈവമല്ല എന്ന് ദൈവത്തിനു അറിയാം പാപം മനുഷ്യ സഹജ്ം ആണ്. പാപം ചെയ്യാത്ത ഒരു മനുഷ്യനെ കാണിച്ചു തരാൻ പറ്റുമോ. ദൈവം കരുണാ മയൻ ആണ് എന്നാണ് ബൈബിൾ പഠിപ്പിക്കുന്നത്. മനസ്സു കൊണ്ടും വാക്കുകൊണ്ടും പ്രവർത്തികൊണ്ടും ആണ് മനുഷ്യൻ പാപം ചെയ്യുന്നത്. മനുഷ്യൻ ബലഹീനാണ് പാപത്തിൽ വീഴും. ഓരോ നിമിഷവും മനുഷ്യൻ അവൻ അറിയാതെ തന്നെ പാപത്തിൽ വീണുകൊണ്ടിരുന്നു. മനുഷ്യൻ്റെ മനസ് നിഗൂഢവും സങ്കീർണവുമാണ് അവനവനു തന്നെ നിയന്ത്രിക്കാൻ പറ്റാത്ത ഒന്നാണ് മനസ്സു. എങ്കിലും നാം പരമാവധി മാരകമായ പങ്ങളിൽ നിന്ന് ഒഴിഞ്ഞു ചെയ്ത പാപങ്ങൾ ക്ക് ക്ഷമയും പരിഹാരവും ചെയ്തു ദൈവത്തിൽ ആശ്രയിച്ച് ജീവിക്കാൻ ശ്രമിക്കണം. അല്ലാതെ ഇങ്ങനെ മനുഷ്യനെ പേടിപ്പിച്ചിട്ടു ഒരു കാര്യവുമില്ല. നല്ല മനുഷ്യൻ നല്ലത് ചെയ്യും ദുഷടൻ ദുഷ്ടത ചേതുകൊണ്ടേ ഇരിക്കും. ഇങ്ങനെ ദുഷ്ടത ചെയ്യുന്നവൻ തീർച്ചയായും നരകത്തിൽ പോകും. നിങൾ പറയുന്നതനുസരിച്ച് ആണ് കര്യങ്ങൾ എങ്കിൽ ആരും സ്വർഗത്തിൽ പോകുകയില്ല. ദൈവം അത്രക്കും ക്രൂരൻ ആണ് എന്ന് എനിക്ക് തോന്നുന്നില്ല.

  • @antonydalmeida1169
    @antonydalmeida1169 7 днів тому

    This is chanel is under islamic influence. So don't subscribe this channel. I have passed to all my WhatsApp known group and friends

  • @jainjain3333
    @jainjain3333 7 днів тому

    ഇശോയെ പാപിയായ എന്റെ പ്രാർത്ഥന കേൾക്കേണമേ 😭😭😭🙏🙏

  • @nice-worlds
    @nice-worlds 7 днів тому

    ഇതൊന്നും സത്യ വിശ്വാസികളേ സ്വാധീനിക്കാൻ ഇടയാകാതിരിക്കട്ടെ...അത് നിൻ്റെ മേൽ ശാപം വന്നു ഭവിക്കാതിരിക്കാൻ വേണ്ടിക്കൂടിയാണ്....!!!

  • @Basant-ex5pd
    @Basant-ex5pd 8 днів тому

    ശുദ്ധികരണ സ്ഥലത്തിൽ ഹുറികൾ( തടിച്ച തുടയും മുലയുള്ള) ഭോഹിക്കുവാൻ കിട്ടുമോ😅കിടക്ക വീട്ടിൽ നിന്നും കൊണ്ടുവരാം

  • @SujathaR-xt3ih
    @SujathaR-xt3ih 9 днів тому

    ആമേൻ 🙏🙏🙏ഹല്ലേലുയ

  • @FrMathewThandiyekudy
    @FrMathewThandiyekudy 9 днів тому

    ആമീൻ 🙏🙏🙏

  • @annakuttyskariah6016
    @annakuttyskariah6016 9 днів тому

    അച്ചനും ഭൂതോച്ചാടനം തുടങ്ങിയോ???

  • @thresiammapc2438
    @thresiammapc2438 10 днів тому

    Strongly we believe, church will not be destroyed by enemy. God will hold it.

  • @thresiammapc2438
    @thresiammapc2438 10 днів тому

    If you are telling pope done wrong ,it is the time for us to fast and pray to God the almighty for the protection of the church and authority. It is our duty to pray b

  • @slaveofLORDJESUS
    @slaveofLORDJESUS 11 днів тому

    🙏🙏🙏🙏

  • @Humanlover573
    @Humanlover573 11 днів тому

    എന്റെ പൊന്ന് ചേട്ടാ, താങ്കൾ video ഇടുക ആണെങ്കിൽ കമന്റ്‌ box ഒന്ന് off ചെയ്യ്, ഇത്ര ഒക്കെ കണ്ടിട്ടും കേട്ടിട്ടും ഈ വ്യാജ സഭയെ പിന്താങ്ങി കൊണ്ട് catholic world -ri8rs എന്ന പേരിൽ ഉള്ള കുറെ വിവര ദോഷികൾ വന്ന് പാപ്പയെ പൊക്കി പിടിച്ചോണ്ട് നടക്കുന്നത് കണ്ടിട്ട് മതിയായില്ലേ, ഇതിപ്പോ എത്ര നാളായി, വരാനുള്ളത് വരട്ടെ പല സ്ഥലങ്ങളിൽ പല വിഷൻസ് ആണ് കിട്ടുന്നത്, മെഡിജുഗോരയിൽ ഒന്ന്, angura യിൽ മറ്റൊന്ന്, എന്തിന് ഇങ്ങനെ മനുഷ്യനെ കൺഫ്യൂഷൻ ആകുന്നു 🤦🏻‍♂️ഇതിൽ ഏത് വിശ്വസിക്കും, എല്ലാർക്കും മെഡിജുഗോര മാത്രമേ അറിയുള്ളു, angura എന്താണ് എന്ന പലർക്കും അറിയില്ല, മെഡിജുഗോരയിൽ ആകട്ടെ ഇങ്ങനത്തെ messages ഒന്നും അല്ല പറയുന്നത് പോലും, completly different 🤦🏻‍♂️അല്ലെങ്കിൽ തന്നെ ജനം ഈ ലോകത്തിലെ പ്രശ്നം കൊണ്ട് മടുത്തു ഇരിക്കുക ആണ്, ഇന്ന് വരും നാളെ വരും എന്ന് പറഞ്ഞു കുറെ കാലമായി, ഇനി വരുമ്പോ വരട്ടേ അല്ലാതെ എന്തിനാ വെറുതെ messafe ഇട്ട്,,, ആരും ഇതൊന്നും സീരിയസ് ആക്കാൻ പോണില്ല, അത് കൊണ്ട് messafe ഇടുന്നത് നിർത്, അല്ലെങ്കിൽ comment box off അക്കു

  • @Josephmjmaleparambil
    @Josephmjmaleparambil 11 днів тому

    കഷ്ടമായിപ്പോയി

  • @johnmathew8803
    @johnmathew8803 11 днів тому

    Yes

  • @CatholicWorld-ri8rs
    @CatholicWorld-ri8rs 11 днів тому

    സഭയെ അനുസരിക്കാതെ ചിതറിപ്പോയവർ

  • @johnmathew8803
    @johnmathew8803 12 днів тому

    ഓർമ്മിക്കുന്നു.

  • @lukosebaby3972
    @lukosebaby3972 12 днів тому

    Aba Father Holy be your Heavenly Kingdom be established in earth as in Heaven God blessings with him tks

  • @marydavis2499
    @marydavis2499 12 днів тому

    Book of Truth വായിച്ചു നോക്കുക. അപ്പോൾ മനസ്സിലാകും ആരാണ് Pope Francis

    • @Jesusebin
      @Jesusebin 11 днів тому

      Book of truth false😂😂

  • @DonThomas-qi3hi
    @DonThomas-qi3hi 13 днів тому

    ua-cam.com/users/liveqBfw6beHvck?si=UNTuHXnWGmlo6w7-

  • @sherlyjoy8596
    @sherlyjoy8596 14 днів тому

    Amme ende amme ende aasrayame🤷🏻❤️

  • @johnabraham6402
    @johnabraham6402 15 днів тому

    Dear kalathinte adayalangal 2 number of nilavilakku is placed in front Fr.Joseph's photo...in kripasanam... What is your opinion?

  • @joshyvazhappilly1922
    @joshyvazhappilly1922 15 днів тому

    all eyes on കാലത്തിൻ അടയങ്ങൾ ജിഹാദി ടോൺ .ഗോഡ് ബ്ലെസ്.🎉🎉🎉🎉🎉

  • @ajikumbukal3428
    @ajikumbukal3428 15 днів тому

    Thank you dearest റെദവം നിങ്ങളെ അനുഗ്രഹിക്കട്ട

  • @ronyvarghese3971
    @ronyvarghese3971 15 днів тому

    നിങ്ങൾ ഫ്രാൻസീസ് മാർപ്പാപ്പയുടെ ഉപദേഷ്ടാവ് അയിരുന്നല്ലെ!

  • @CatholicWorld-ri8rs
    @CatholicWorld-ri8rs 15 днів тому

    Pope is doing absolutely fantastic....well balanced Pope

  • @thresiammapc2438
    @thresiammapc2438 16 днів тому

    Pope never said to stop the Holy mass. WE KERALA Church asked to change. Is it?